Surprise Me!

Bigg Boss Malayalam Season 2: Pavan Says Against Sujo-Sandra Relation | FilmiBeat Malayalam

2020-02-05 1 Dailymotion

Bigg Boss Malayalam Season 2: Pavan Says Against Sujo-Sandra Relation<br />ബിഗ് ബോസ് രണ്ടാം സീസണിലെ ജോഡികളാണ് സുജോ മാത്യൂവും അലക്സാന്‍ഡ്രയും. കഴിഞ്ഞ തവണ പേളിയും ശ്രീനിഷും ആയിരുന്നെങ്കില്‍ ഇത്തവണ അത് സുജോയും സാന്‍ഡ്രയും ആയിരിക്കുമെന്ന് ഷോയുടെ തുടക്കത്തില്‍ പലരും പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് മുന്നേറുന്നത്. ബിഗ് ബോസ് ഹൗസില്‍ എറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മല്‍സരാര്‍ത്ഥികള്‍ കൂടിയാണ് ഇരുവരും. സുജോയും സാന്ദ്രയും തമ്മില്‍ ആത്മാര്‍ത്ഥ പ്രണയത്തിലാണോ എന്ന് അധികപേരും തിരക്കാറുണ്ട്.<br />#BiggBossMalayalam

Buy Now on CodeCanyon